About Me

I AM RAJESH MENON,A WRITER/FILM MAKER FROM KERALA.MY LATEST WORK IS A DOCUMENTARY ABOUT THE LEGENDARY WRITER AND FILM MAKER P.PADMARAJAN.NAMED "KADALKKAATTILORU DOOTH..."(ODE OF OCEAN) NOW GOING TO DIRECT A MOVIE,THE SCRIPT WORK IS OVER.IT WILL START ON 2011. http://www.youtube.com/watch?v=JGzC2XBJ2YA http://www.youtube.com/watch?v=B8ElpoFsajk

Tuesday, January 4, 2011

ദാസിന്റെ അമ്മ -പി.എന്‍ .ഗോപികൃഷ്ണന്‍

ചില സങ്കടങ്ങള്‍ നമ്മെ ആനന്ദിപ്പിചേകാം,

വേദനിക്കുമെങ്കിലും....ഇന്നത്തെ മാതൃഭുമി വാരികയില്‍

പി.എന്‍ .ഗോപികൃഷ്ണന്‍ മാത്രുഭുമി വാരികയില്‍ എഴുതിയ ദാസിന്റെ അമ്മ എന്നാ കവിത

ഇത്തരത്തിലുള്ള ഒരു അനുഭവമാണ് ഉണര്‍ത്തിയത്.
മരണവീട്ടില്‍
മരണത്തിനുമാത്രമാണ്
മുഴുവന്‍ ജീവനുള്ളത്...
കവിതകളിലൂടെ സ്വന്തം തട്ടകത്തിന്റെ ചരിത്രം കുറിക്കുന്ന

പി.എന്‍ .ഗോപികൃഷ്ണന്റെ ഏറ്റവും പുതിയ ഈ കവിത അങ്ങേയറ്റം

മനോഹരവുമായിരിക്കുന്നു.
"കടലിന്നടുത്താണ് താമസം
അതിനാല്‍
പരിചയമില്ല
സ്വരനിഷ്ഠയു‌‍ള്ളോരു സംഗീതം
മുള്ളുതട്ടാത്ത രുചികള്‍ ...."

ഇതാണ് പി.എന്‍ .ഗോപികൃഷ്ണന്‍

email: pngopikrishnan@rediffmail.com

No comments:

Post a Comment