About Me

I AM RAJESH MENON,A WRITER/FILM MAKER FROM KERALA.MY LATEST WORK IS A DOCUMENTARY ABOUT THE LEGENDARY WRITER AND FILM MAKER P.PADMARAJAN.NAMED "KADALKKAATTILORU DOOTH..."(ODE OF OCEAN) NOW GOING TO DIRECT A MOVIE,THE SCRIPT WORK IS OVER.IT WILL START ON 2011. http://www.youtube.com/watch?v=JGzC2XBJ2YA http://www.youtube.com/watch?v=B8ElpoFsajk

Tuesday, June 21, 2011

കടല്‍


കരവെച്ചുകരയെടുക്കും കടല്‍
ഒതുങ്ങുന്നൊതോരോ ശംഖിലും...

പ്രതിധ്വനി

പ്രതിധ്വനി മന്ത്രിക്കുന്നത്
ഞാന്‍ നിന്നെയറിഞ്ഞേ
എന്ന് മാത്രം

കണ്ണാടി

വിശ്വസിച്ചവരേ ചതിക്കൂ
എന്നറിഞ്ഞതില്‍പ്പിന്നെ
കണ്ണാടി നോക്കിയിട്ടില്ല ഞാന്‍